ശ്രീദേവിയുടെ മരണത്തിൽ ഇപ്പോഴും ദുരൂഹത, നിരവധി ചോദ്യങ്ങൾ ബാക്കി | Oneindia Malayalam

  • 6 years ago
ബോണി കപൂര്‍ ഒരുക്കിയ സര്‍പ്രൈസ് ഡിന്നറിന് വേണ്ടി തയ്യാറാകുന്നതിന് ബാത്ത് റൂമില്‍ കയറിയതാണ് ശ്രീദേവി എന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍. ബോധം കെട്ട് വെള്ളത്തിലേക്ക് വീണുവെന്നും ശ്വാസകോശത്തില്‍ വെള്ളം കയറി മരണം സംഭവിച്ചുവെന്നും കണ്ടെത്തിയിരിക്കുന്നു.

Recommended