ലിപ് ലോക് രംഗത്തില്‍ അഭിനയിച്ചു, എന്താണ് തെറ്റെന്ന് ആന്‍ഡ്രിയ

  • 7 years ago
Andreah Jeremiah About Lip Lock Scenes

Actress Andriah Jeremiah opens up about lip lock scenes.

ചുംബനരംഗങ്ങളെ വിമർശിക്കുന്നവർക്ക് ശക്തമായ മറുപടിയുമായി നടി ആൻഡ്രിയ ജെറമിയ. വളരെ ആസ്വദിച്ചാണ് ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നത് വളരെ ആസ്വദിച്ചാണെന്നും ആൻഡ്രിയ പറഞ്ഞു. പിന്നണി ഗായികയായിട്ടാണ് ആന്‍ഡ്രിയ സിനിമയിലേക്കെത്തിയതെങ്കിലും നടി, ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, മോഡല്‍ എന്നിങ്ങനെ പല മേഖലയിലും കഴിവ് തെളിയിച്ച നടി കൂടിയാണ് ആന്‍ഡ്രിയ. തന്റെ സിനിമയിലെ അനുഭവങ്ങള്‍ ചൂണ്ടി കാണിച്ചു കൊണ്ടായിരുന്നു ആന്‍ഡ്രിയ ചുംബന രംഗങ്ങളെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്.ചുംബന രംഗങ്ങളിലഭിനയിക്കുമ്പോള്‍ ആകാശം ഇടിഞ്ഞ് വീഴുന്നത് പോലെയാണ് പലരും വിചാരിക്കുന്നത്. ചുണ്ടുകള്‍ തമ്മില്‍ ചേരുന്നതിനെയാണല്ലോ ചുംബനം എന്ന പറയുന്നത്. അപ്പോള്‍ അത് എങ്ങനെയാണ് മോശമാവുന്നതെന്നുമാണ് ആന്‍ഡ്രിയ ചോദിക്കുന്നത്.

Recommended