ഭാരം കുറക്കണം, ഫ്രഞ്ച് വിദഗ്ധരുടെ കീഴില്‍ ലാലേട്ടൻ കഠിനപരിശീലനത്തില്‍ | filmibeat Malayalam

  • 7 years ago
Mohanlal's weight has often been a topic for discussion especially when the star has taken on roles that require him to do action sequences. For his upcoming movie Odiyan, the team are reportedly not sticking to graphics but making the actor put in the hard yards to look the part of a 30-year old in the film.

സിനിമക്കായി അതിഗംഭീര മേക്ക് ഓവറാണ് മോഹൻലാല്‍ നടത്തുക. ഒടിയൻ എന്ന ചിത്രത്തിനറെ തിരക്കുകരളിലാണ് അദ്ദേഹമിപ്പോള്‍. ചിത്രത്തിൻറെ ആദ്യഘട്ട ഷൂട്ടിങ് പൂർത്തിയാക്കിയിരിക്കുകയാണ്. ഇനി ഫെബ്രുവരിയിലാണ് അടുത്ത ഷെഡ്യുള്‍ ആരംഭിക്കുക. ഇനി ഒടിയൻ എന്ന കഥാപാത്രത്തിൻറെ ചെറുപ്പകാലമാകും മോഹൻലാല്‍ അവതരിപ്പിക്കുക. ഇതിനായി 15 കിലോയോളം ശരീരഭാരം മോഹൻലാലിന് കുറക്കേണ്ടി വരും. ഇതിന് മോഹൻലാലിനെ സഹായിക്കാനായി ഫ്രാൻസില്‍ നിന്നുള്ള വിദഗ്ധ സംഘം എത്തിയിട്ടുണ്ടെന്നാണ് സംവിധായകൻ വി എ ശ്രീകുമാർ മേനോൻ പറയുന്നത്. ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പരിചയസമ്പത്തുള്ള ആളുകളെയാണ് ഇതിനായി കൊണ്ടുവന്നിരിക്കുന്നത്. മോഹൻലാലിൻറെ ഫിറ്റ്നെസ് ലെവല് പരിശോധിച്ച ടീം 35 മുതല്‍ 40 ദിവസം വരെയാണ് മേക്ക് ഓവറിനായി കണക്കുകൂട്ടിയിരിക്കുന്നത്.

Recommended