Missing girl's dead body found out

  • 7 years ago
കൊന്നത്....സ്വന്തം ഇളയച്ഛന്‍...



കഴിഞ്ഞ ദിവസം കാണാതായ 7 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി




കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ് ക്രൂരസംഭവം.എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് പിടിയിലായ ബന്ധു രാജേഷ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവാണ് പ്രതി.വീടനകലെയുള്ള റബ്ബര്‍ പുരയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ചയാണ് കുഞ്ഞിനെ കാണാതായത് .രാജേഷിനൊപ്പം പോയശേഷമാണ് കുട്ടിയെ കാണാതായതെന്ന് വ്യക്തമായിരുന്നു



Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Recommended