ഇത്ര അഹങ്കാരമോ സായി പല്ലവിക്ക്! അടുത്ത നായകനുമായും തല്ലുണ്ടാക്കി | filmibeat Malayalam

  • 7 years ago
Nani and Sai Pallavi fight in MCA shooting location

ഫിദക്ക് ശേഷം സായി നായികയായി എത്തുന്ന തെലുങ്കു ചിത്രമാണ് മിഡിൽ ക്ളാസ് അബ്ബായ് (എം.സി.എ.) വേണു ശ്രീ റാം ഒരുക്കുന്ന ചിത്രത്തിൽ നാനിയാണ് നായകനായി എത്തുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടയിൽ സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ടെന്നും ഇതേ തുടര്‍ന്ന് നാനി ഷൂട്ടിങ്ങ് സെറ്റിൽ നിന്നും ഇറങ്ങി പോയെന്നുമാണ് ഇപ്പോൾ ടോളിവുഡിൽ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ.

Recommended