ഒരു രാത്രിയുടെ വിലകേട്ടാൽ ഞെട്ടും മോഡലിംഗ് രംഗത്തെ വേശ്യാവൃത്തി | Filmibeat Malayalam

  • 7 years ago
London-based model Jazz Egger, who recently turned 20, makes the extraordinary claim that 'big agencies' and 'established models' are involved in seedy underground dealings, with young women paid up to $2million (£1.54million) to spend the night with male clients.

മോഡലിംഗ് രംഗത്തെ വേശ്യാവൃത്തിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി യുവമോഡൽ . ലണ്ടൻ മോഡലിങ് രംഗത്തെ യുവമോഡലായ 20കാരി ജാസ് ഈഗറാണ് രംഗത്ത് വന്നിരിക്കുന്നത്. ലണ്ടന് മോഡലിങ് രംഗത്ത് തുടക്കക്കാര്ക്ക് ഒരു രാത്രിക്ക് 2000 പൗണ്ട് കിട്ടുമ്പോള് സൂപ്പര് മോഡലുകള്ക്ക് രണ്ട് മില്യണ് വരെ പൗണ്ട് പ്രതിഫലം ലഭിക്കുമെന്നും ഈഗർ പറയുന്നു.

Recommended