മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന മെഗാ സര്‍പ്രൈസ് | Filmibeat Malayalam

  • 7 years ago
While fans are waiting in anticipation to see Mammootty and Dulquer Salmaan together, positive reports are coming out.


വന്‍ ബജറ്റിലുള്ള മമ്മൂട്ടിയുടെ മെഗാ പ്രൊജക്ട് സെപ്തംബര്‍ ഏഴിന് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിക്കുമെന്ന് സൂചന. മമ്മൂട്ടിയും ദുല്‍ഖറും ആദ്യമായി ഒരുമിക്കുന്ന ചിത്രവും മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്ന കുഞ്ഞാലിമരക്കാരും പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കളരി പശ്ചാത്തലമാകുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രവും മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ആലോചനയിലുണ്ട്.

Recommended