Dulquer Salmaan Faced Privacy Probelms In His Childhood Because Of His Father Mammootty's Celebrity Image അടുത്തിടെയായിരുന്നു ദുല്‍ഖര്‍ സല്മാന് പിറന്നാളാഘോഷിച്ചത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരായിരുന്നു അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചത്. പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹം കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തിയിരുന്നു. വീഡിയോ കോളിലൂടെയായിരുന്നു കുട്ടികള്‍ താരവുമായി സംവദിച്ചത്