Kochi Metro Now Unfolds In a Movie, With Rima Kallinkal In the Lead

  • 7 years ago
Kochi Metro will serve as the background for a movie. Actress Rima Kallingal will be the protagonist while the role of E Sreedharan will be essayed by a mega star in Malayalam.

കൊച്ചി മെട്രോ പശ്ചാത്തലമാക്കി സിനിമ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നടി റിമ കല്ലിങ്കലാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ഇ ശ്രീധരനായി മലയാളത്തിലെ ഒരു സൂപ്പര്‍താരം തന്നെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അറബിക്കടലിന്റെ റാണി എന്ന പേരില്‍ എം പത്മകുമാറും എസ് സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കുന്നത് എസ് സുരേഷ് ബാബുവും എംയു പ്രവീണും ചേര്‍ന്നാണ്.