Skip to playerSkip to main contentSkip to footer
  • 3 days ago
ആഘോഷത്തിന്റേയും ആനന്ദത്തിന്റേയും നാളുകള്‍ക്കിപ്പുറം ആൻഫീല്‍ഡിന് പുറത്തെ പുല്‍ത്തകിടികള്‍ക്ക് മുകളില്‍ ജോട്ടയെ തേടി ചുവപ്പു പൂക്കളെത്തിയിരിക്കുന്നു...ജോട്ട അണിഞ്ഞിരുന്ന 20-ാം നമ്പര്‍ ജഴ്‌സിയവിടെ വിരിക്കപ്പെട്ടു...അതിലെ വരികള്‍ ഇങ്ങനെയായിരുന്നു...In loving memory of the lad from Portugal, forever a champion!

Category

🗞
News

Recommended