ആഘോഷത്തിന്റേയും ആനന്ദത്തിന്റേയും നാളുകള്‍ക്കിപ്പുറം ആൻഫീല്‍ഡിന് പുറത്തെ പുല്‍ത്തകിടികള്‍ക്ക് മുകളില്‍ ജോട്ടയെ തേടി ചുവപ്പു പൂക്കളെത്തിയിരിക്കുന്നു...ജോട്ട അണിഞ്ഞിരുന്ന 20-ാം നമ്പര്‍ ജഴ്‌സിയവിടെ വിരിക്കപ്പെട്ടു...അതിലെ വരികള്‍ ഇങ്ങനെയായിരുന്നു...In loving memory of the lad from Portugal, forever a champion!
Download India’s No. 1 Malayalam Live News Asianet Mobile App: ► For Android users: https://play.google.com/store/apps/details?id=com.vserv.asianet ► For iOS users: https://apps.apple.com/in/app/asianet-news-official/id1093450032
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com