കൊതുകിനെ തുരത്താൻ പലതരം മാർഗ്ഗങ്ങൾ വീട്ടിൽ പരീക്ഷിക്കാറുണ്ട്. ഇതിനായി നിരവധി റിപ്പല്ലന്റുകളും ഇന്ന് ലഭ്യമാണ്. എന്നാൽ ഇത്തരം റിപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും കുട്ടികളുള്ള വീടുകളിൽ സുരക്ഷിതമായി റിപ്പല്ലന്റുകൾ ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
Download India’s No. 1 Malayalam Live News Asianet Mobile App: ► For Android users: https://play.google.com/store/apps/details?id=com.vserv.asianet ► For iOS users: https://apps.apple.com/in/app/asianet-news-official/id1093450032
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com