Skip to playerSkip to main contentSkip to footer
  • 6/24/2025
കേരള പ്ലാൻ്റേഷൻ കോർപ്പറേഷൻ ഗോഡൗണുകളിലെ കീടനാശിനി പുതിയ ബാരലുകളിലേക്ക് മാറ്റി. ദ്രാവകരൂപത്തിലുള്ള 1105 ലിറ്റർ എൻഡോസൾഫാനാണ് ജില്ലയിലുള്ളത്. ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ ഉത്തരവ് പ്രകാരമാണ് ഈ നടപടികൾ.

Category

🗞
News

Recommended