Skip to playerSkip to main contentSkip to footer
  • 5/5/2025
പേവിഷ ബാധയേറ്റ് കുട്ടികൾ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. വന്ധ്യംകരണം നടത്തുകയാണ് പരിഹാരമെന്നും പ്രതികരണം. കേന്ദ്ര ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി.

Category

🗞
News

Recommended