Skip to playerSkip to main contentSkip to footer
  • 6/10/2025
ടൂറിസം വികസനം ലക്ഷ്യമിട്ട് ചാത്തമംഗലം ഗ്രാമപഞ്ചായത്ത്. ജല അപകടങ്ങളെ നേരിടാൻ റെസ്ക്യൂ ട്രെയിനിങ്ങും. ലക്ഷ്വറി, സ്പീഡ് ബോട്ടുകൾ, റെസ്ക്യൂ ബോട്ടുകൾ സജ്ജം. 30 ലക്ഷം രൂപ ചെലവിൽ വയോജന പാർക്കിനോട് ചേർന്ന് സൗകര്യം.

Category

🗞
News

Recommended