Skip to playerSkip to main contentSkip to footer
  • 12/30/2024
സ്വകാര്യ കമ്പനികളുടെ ആസ്ഥാനം യുഎഇയിലേക്ക് മാറ്റുന്നതിന് പ്രത്യേക പ്രോല്‍സാഹനം പ്രഖ്യാപിച്ചിരുന്നു ഭരണകൂടം. കടലാസ് നടപടികള്‍ എളുപ്പമാക്കിയും സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഇളവ് അനുവദിച്ചുമായിരുന്നു പ്രോല്‍സാഹനം. പിന്നീട് വിസ നടപടികളും ലഘൂകരിച്ചു.യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഒരു നിര്‍ദേശം നല്‍കിയിരുന്നു. ഡിസംബര്‍ 31നകം നിശ്ചിത എണ്ണം ജോലി സ്വദേശികള്‍ക്ക് നല്‍കണം എന്നായിരുന്നു നിര്‍ദേശം.

#UAE #UAECompany

Also Read

ചൈന കയറി ഗോളടിച്ചോ? പാക് മണ്ണിലൂടെ യുഎഇയിലേക്ക് ടിഐആര്‍ സര്‍വീസ്... ഇന്ത്യന്‍ മോഹം ലക്ഷ്യം :: https://malayalam.oneindia.com/gulf/is-tir-service-from-china-to-uae-via-pakistan-same-india-middle-east-europe-corridor-495301.html?ref=DMDesc

യുഎഇ സ്വര്‍ണം വന്‍ ലാഭം; മറിച്ച് വില്‍ക്കുന്നവരും ഏറുന്നു... ഇന്നത്തെ ദുബായ്-കേരളം സ്വര്‍ണവില :: https://malayalam.oneindia.com/gulf/kerala-uae-gold-price-today-comparison-uae-gold-gains-big-as-much-as-rs-2584-less-than-kerala-495271.html?ref=DMDesc

ഒറ്റരാത്രി കൊണ്ട് വാച്ച്മാന്‍ കോടീശ്വരനായി... ബിഗ് ടിക്കറ്റിലെ കോടികള്‍ വീണ്ടും ഇന്ത്യക്കാരന് :: https://malayalam.oneindia.com/gulf/uae-big-tickets-indian-expats-win-more-than-2-cr-grand-prize-in-big-ticket-draw-495247.html?ref=DMDesc



~HT.24~PR.322~ED.190~

Category

🗞
News

Recommended