സിഡ്നിയിൽ രണ്ടുമലയാളി യുവതികൾ കടലിൽ മുങ്ങിമരിച്ചു

  • 12 days ago
സിഡ്നിയിൽ രണ്ടുമലയാളി യുവതികൾ കടലിൽ മുങ്ങിമരിച്ചു; കണ്ണൂർ നടാൽ സ്വദേശിനി മർവ ഹാഷിം , കോഴിക്കോട് സ്വദേശി ഷാനി എന്നിവരാണ് മരിച്ചത്