പാലക്കാട് മണ്ണാർക്കാട് കരിമ്പുഴയിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

  • 2 months ago
പാലക്കാട് മണ്ണാർക്കാട് കരിമ്പുഴയിൽ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. കാരാകുറുശ്ശി അരപ്പാറ സ്വദേശികളായ റിസ്‍വാന, ദീമ മെഹ്ബ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ബാദുഷ ഗുരുതരാവസ്ഥയിലാണ്. കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം

Recommended