കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ ദുരിതക്കെട്ട്...

  • 29 days ago
കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ വാർഡുകളിലും ഐസിയുവിലും വെള്ളം കയറി. പന്തീരങ്കാവ് കൊടൽ നടക്കാവിൽ സർവീസ് റോഡിൻറെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകർന്നു വീണ് ഒരാൾക്ക് പരിക്കേറ്റു