കനത്ത മഴയിൽ വയനാട് ഒറ്റപ്പെട്ടു | Oneindia Malayalam

  • 6 years ago
Wayanad Local News about heavy rain and land sliding.
കനത്ത മഴയിൽ വയനാട് പൂർണമായി ഒറ്റപ്പെട്ടു. ചുരം വഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. വൈദ്യുതി, വാർത്താവിനിമയ ബന്ധം താറുമാറായി. ജില്ലയിലേക്ക് ഇന്ന് പത്രവുമെത്തിയില്ല. ഒടുവിലത്തെ വിവരമനുസരിച്ച് അഞ്ചിടത്ത്‌ ഉരുൾപ്പൊട്ടലുണ്ടായി. മക്കിമല, കാപ്പിക്കളം, എട്ടാംമൈൽ തുടങ്ങിയ അഞ്ചിടത്താണ് ഉരുൾപൊട്ടലുണ്ടായത്. ജില്ലയിൽ നൂറുകണക്കിന് വീടുകളിലെ ആളുകൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്.
#Rain #Kerala

Recommended