ഭാര്യ മരിച്ച ദുഃഖത്തില്‍ 12 വര്‍ഷമായി സൗദിയിൽ നിന്ന മലയാളിയെ നാട്ടിലേക്കയച്ചു

  • 17 days ago
സൗദിയിൽ അസുഖ ബാധിതനായ മലയാളിയെ സാമൂഹ്യ പ്രവര്‍ത്തകരുടെയും സൗദി മാനവവിഭവശേഷി മന്ത്രാലയ ഉദ്യോഗസ്ഥരുടെയും ഇടപെടലില്‍ നാട്ടിലെത്തിച്ചു. ദമ്മാമില്‍ നാല്‍പ്പത് വര്‍ഷമായി പ്രവാസിയായ പെരുമ്പിലാവ് സ്വദേശി പീറ്ററിനെയാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയച്ചത്

Recommended