സുശാന്തിന്റെ സഹോദരന്റെ ഭാര്യ മരിച്ച നിലയില്‍ | Oneindia Malayalam

  • 4 years ago

Sushant Singh Rajput's sister-in-law passes away
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ നടന്റെ ബന്ധുവും മരിച്ചു. സുശാന്തിന്റെ കസിന്റെ ഭാര്യയായ സുധാ ദേവിയാണ് മരിച്ചത്. സുശാന്തിന്റെ മരണത്തില്‍ ഇവര്‍ അതീവ ദുഖവതിയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചു നാളുകളായി ഇവര്‍ രോഗബാധിതയായിരുന്നു. സുശാന്തിന്റെ മരണവാര്‍ത്തയറിഞ്ഞ ശേഷം ഇവര്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുകയായിരുന്നു. തിങ്കളാഴ്ച ബിഹാറില്‍ വെച്ചാണ് മരണം