സൗദിയിൽ 37 പേരുടെ തലവെട്ടി | #SaudiArabia | Oneindia Malayalam

  • 5 years ago
saudi arabia beheads 37 accusing them of terr0rism
ഭീകരവാദക്കുറ്റം ആരോപിച്ച് 37 പേരുടെ തലവെട്ടി സൗദി അറേബ്യ. ഇതില്‍ രണ്ടുപേരുടെ തല കമ്പില്‍ക്കുത്തി പൊതുജനങ്ങള്‍ക്ക് കാണാനായി പ്രദര്‍ശിപ്പിക്കുകയും ചെയ്‍തു. പൊതുപ്രദര്‍ശനം മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണെന്നും സൗദി അറേബ്യൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Recommended