നെടുമ്പാശ്ശേരിയിൽ നിന്ന് ഷാർജയിലേക്കുള്ള വിമാനം തകരാറിൽ

  • 24 days ago
നെടുമ്പാശ്ശേരിയിൽ നിന്ന് ഷാർജയിലേക്കുള്ള വിമാനം തകരാറിലായതിനെ തുടർന്ന് വൈകുന്നു. എയർ അറേബ്യയുടെ വിമാനമാണ് തകരാറിലായത്. മറ്റൊരു വിമാനം സജ്ജമാക്കി യാത്രക്കാരെ ഷാർജയിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.

Recommended