ബലി പെരുന്നാളിനായി കുവൈത്തിലേക്ക് ജോര്‍ദാനില്‍ നിന്നുള്ള നഈമി ആടുകളെ ഇറക്കുമതി ചെയ്യും

  • 16 days ago
ബലി പെരുന്നാളിനായി കുവൈത്തിലേക്ക് ജോര്‍ദാനില്‍ നിന്നുള്ള നഈമി ആടുകളെ ഇറക്കുമതി ചെയ്യും. പതിനായിരത്തിലധികം ആടുകളെയാണ് കരമാർഗം ബലികർമത്തിനായി എത്തിക്കുക.

Recommended