ദേശാടന പക്ഷികളെയടക്കം വേട്ടയാടി ചുട്ടു തിന്നുന്ന മൂന്ന് പേർ പോലീസ് പിടിയിൽ

  • 24 days ago
ദേശാടന പക്ഷികളെയടക്കം വേട്ടയാടി ചുട്ടു തിന്നുന്ന മൂന്ന് പേർ പോലീസ് പിടിയിൽ. കോഴിക്കോട് പന്നിക്കോട് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മുക്കം പോലിസിൻ്റെ പിടിയിലായത്. 

Recommended