ഇ.പിക്ക് ജാ​ഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി
  • 3 days ago
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെയുള്ള ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപിക്കെതിരെയുള്ള ആക്രമണങ്ങൾ സി.പി.എമ്മിനും എൽ.ഡി.എഫിനെയും ഉന്നം വെച്ചുള്ളതാണെന്നും മുഖ്യമന്ത്രി.
Recommended