സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ആരംഭിച്ചു..

  • 2 months ago
ഇ.പി ജയരാജൻ - പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചാ വിവാദത്തിനിടെ സിപിഎം സംസ്ഥാന
സെക്രട്ടറിയറ്റ് യോഗം ആരംഭിച്ചു. ഇ.പിയുടെ കൂടിക്കാഴ്ചയിലും അത് തുറന്നു പറഞ്ഞ സമയത്തിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്