ബാബുവിൻ്റെ വിധി നിയമപരമായി നേരിടുമെന്ന് എം.സ്വരാജ്

  • 2 months ago
തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സ്വരാജ് സമർപ്പിച്ച ഹരജി തളളി; ബാബുവിൻ്റെ വിധിയിൽ നിയമപരമായി നേരിടുമെന്ന് എം.സ്വരാജ്