'ദിലീപിന്റെ ഹരജി നിയമപരമായി നിലനിൽക്കില്ല, തള്ളണം': അതിജീവിത | Actress Molestation Case |

  • 2 years ago
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി തള്ളണമെന്ന് ആക്രമണത്തിനിരയായ നടി. ഹരജിയെ എതിർത്ത് കേസിൽ കക്ഷി ചേരാൻ നടി അപേക്ഷ നൽകി 

Recommended