ലോകായുക്ത ബിൽ; ഗവർണറിന്റെ നിലപാട് തെറ്റാണെന്ന് തെളിഞ്ഞു, നിയമപരമായി നേരിടുമെന്ന് ചെന്നിത്തല

  • 3 months ago
ലോകായുക്ത ബിൽ രാഷ്ട്രപതി അംഗീകരിച്ചത് ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമെന്ന് മന്ത്രി പി.രാജീവ്. ലോകായുക്ത ബില്ലിനെ നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു

Recommended