'നാട് ഒരുപാട് പ്രതിസന്ധി നേരിട്ടു, അപ്പൊഴൊന്നും ആരെയും കണ്ടില്ല'

  • 3 months ago
'നാട് ഒരുപാട് പ്രതിസന്ധി നേരിട്ടു, അപ്പൊഴൊന്നും ആരെയും കണ്ടില്ല' യുഡിഎഫ് എംപിമാർ നാടിന് വേണ്ടി ഒരു നിലപാടും സ്വീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ