''സമൂഹം ഞങ്ങളെ ഒറ്റപെടുത്തി.. ഒരുപാട് കരഞ്ഞ ദിവസങ്ങളുണ്ട്''

  • 2 years ago
''സമൂഹം ഞങ്ങളെ ഒറ്റപെടുത്തി.. ഒരുപാട് കരഞ്ഞ ദിവസങ്ങളുണ്ട്. മധു മരിച്ചപ്പൊ എല്ലാവരും എന്റെ വീട്ടിലേക്ക് വന്നിരുന്നു.. അബ്ബാസ് വന്നില്ല.. കേസ് നടക്കുമ്പോഴാണ് വന്ന് ഭീഷണിപ്പെടുത്തുന്നത്...''