സിരകളിൽ പച്ചരക്തം ഒഴുകുന്നൊരു നാട്...ചുവപ്പിനെ പറപ്പിച്ച നാട് | Oneindia Malayalam

  • 3 years ago
kerala local body election results 2020: PK Kunjalikutty Leadership gifted huge Victory for Muslim League
സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞടിച്ച തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മാനം കാത്ത് മുസ്ലിം ലീഗും മലബാറും. ഗ്രൗണ്ട് അറിഞ്ഞ് കളിയിറക്കിയ ലീഗിന്റെ തന്ത്രങ്ങളുടെ വിജയം കൂടിയാണ് വടക്കന്‍ കേരളത്തിലെ യുഡിഎഫിന് തുണയായത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം മലബാറില്‍ വര്‍ധിച്ചു. സഖ്യവും ധാരണയുമുണ്ടാക്കിയും മറുചേരിയെ അശക്തരാക്കിയും മുസ്ലിം ലീഗ് നടത്തിയ നീക്കങ്ങള്‍ യുഡിഎഫിന് തുണയായി. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടിപതറിയ യുഡിഎഫില്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകുന്നതാണ് കാഴ്ച. എങ്ങനെയാണ് മുസ്ലിം ലീഗ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്

Recommended