ഇൻഡിഗോ കണ്ണൂർ-അബൂദബി സർവീസ്; മേയ് ഒമ്പത് മുതൽ

  • 3 months ago
മേയ് ഒമ്പത് മുതൽ ആഴ്ചയിൽ എല്ലാ ദിവസം കണ്ണൂരിൽ നിന്ന് അബൂദബിയിലേക്കും തിരിച്ചും നേരിട്ടാണ് ഇൻഡിഗോ സർവീസ് ആരംഭിക്കുന്നത്. രാത്രി 12:40 ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2:35 ന് അബൂദബിയിൽ എത്തും