ഒ.ആർ കേളു ഇനി രണ്ടാം പിണറായി മന്ത്രിസഭയിലേക്ക്...

  • 2 days ago
മാനന്തവാടി എംഎൽഎ ഒ ആർ കേളു രണ്ടാം പിണറായി സർക്കാർ മന്ത്രിസഭയിലേക്ക്. പട്ടികജാതി ക്ഷേമ വകുപ്പ് ഒ ആർ കേളുവിന് നൽകാൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു