ഒ.ഐ.സി.സി സൗദി കിഴക്കന്‍ പ്രവിശ്യ റീജിയണല്‍ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു

  • 3 months ago
ഒ.ഐ.സി.സി സൗദി കിഴക്കന്‍ പ്രവിശ്യ റീജിയണല്‍ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി ഇ.കെ സലീമിനെയും ജനറല്‍ സെക്രട്ടറിയായി ഷിഹാബ് കായംകുളത്തെയും ട്രഷറായി പ്രമോദ് പൂപ്പാലത്തെയും തെരഞ്ഞെടുത്തു.