അല്‍ഹസ്സ ഘടകം പാഠപുസ്തങ്ങളുടെ ശേഖരണവും വിതരണവും സംഘടിപ്പിച്ച് ഒ.ഐ.സി.സി സൗദി

  • 3 months ago
ഒ.ഐ.സി.സി സൗദി അല്‍ഹസ്സ ഘടകം പാഠപുസ്തങ്ങളുടെ ശേഖരണവും വിതരണവും സംഘടിപ്പിച്ചു. ഫൈസല്‍ വാച്ചാക്കല്‍ വിതരണോല്‍ഘാടനം ചെയ്തു. സൗദിയില്‍ പുതിയ അധ്യാന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് സംഘടന പരിപാടി സംഘടിപ്പിച്ചത്