ആലത്തൂർ 'കെെ' വിടുമോ? മണ്ഡലം തിരിച്ചു പിടിക്കാൻ എൽ.ഡി.എഫ്

  • 2 months ago
കൈവിട്ടുപോയ ആലത്തൂർ മണ്ഡലം തിരിച്ചു പിടിക്കാൻ കഠിന പ്രയത്നത്തിലാണ് ഇടത് മുന്നണി. ദേവസ്വം മന്ത്രി കൂടിയായ രാധാകൃഷ്ണൻ സ്ഥാനാർഥിയായി എത്തിയതോടെ യുഡിഎഫിന് ഇത്തവണ മത്സരം കടുപ്പമായിരിക്കുകയാണ്. ജയം ആവർത്തിക്കാൻ സിറ്റിങ് എംപിയായ രമ്യ ഹരിദാസിന് സാധിക്കുമോ? 

Recommended