'ജോലിഭാരം കാരണം ആത്മഹത്യ കൂടുന്നു'; വിഷയത്തെ കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യം

  • 8 days ago
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണാനുകൂല സംഘടന.. സിപിഐ അനുകൂല സംഘടനയായ കേരള എൽ.എസ്.ജി എംപ്ലോയീസ് ഫെഡറേഷൻ ആണ് കമ്മീഷനെ നിയമിക്കാനാവശ്യപ്പെട്ട ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്

Recommended