ആറ്റിങ്ങലിൽ LDF - BJP ധാരണയെന്ന് അടൂർ പ്രകാശ്; നിഷേധിച്ച് വി. മുരളീധരൻ

  • 2 months ago
ആറ്റിങ്ങലിൽ എൽ.ഡി.എഫ് - ബി.ജെ.പി ധാരണയെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ്. ആരോപണം നിഷേധിച്ച് എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ രംഗത്തുവന്നു

Recommended