കേന്ദ്ര നിയമം പിൻവലിക്കുക; സമരത്തിനൊരുങ്ങി ലോറി തൊഴിലാളികൾ

  • 5 months ago
കേരളത്തിലും സമരത്തിനൊരുങ്ങി ഒരു ഭാഗം ലോറി തൊഴിലാളികൾ.ഡ്രൈവർമാർക്കും ലോറി ഉടമകൾക്കുമെതിരെയുള്ള കേന്ദ്ര നിയമം പിൻവലിക്കുക ... സംസ്ഥാനത്ത് ലോറി തൊഴിലാളികൾക്ക് വേണ്ട സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്

Recommended