കൊല്ലത്ത് ലോറി മറിഞ്ഞുണ്ടായ അപകടം; അറ്റകുറ്റപ്പണി നടത്തി കൊടുക്കാമെന്ന് ലോറി ഉടമ

  • 2 years ago
മീഡിയവൺ വാർത്ത തുണയായി..
കൊല്ലത്ത് വീട്ടിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ വീടിൻറെ അറ്റകുറ്റപ്പണി നടത്തി കൊടുക്കാമെന്ന് ലോറി ഉടമ ഉറപ്പ്‌നൽകി

Recommended