തലക്ക് മീതെ ലോറി; വീടിന് മുകളിലേക്ക് മറിഞ്ഞ ലോറി അഞ്ച് ദിവസമായിട്ടും മാറ്റിയിട്ടില്ല
  • 10 months ago
തലക്ക് മീതെ ലോറി; ഇടുക്കി പനംകുട്ടിയിൽ വീടിന് മുകളിലേക്ക് മറിഞ്ഞ ലോറി അഞ്ച് ദിവസമായിട്ടും മാറ്റിയിട്ടില്ല, നഷ്ടപരിഹാരം നൽകുന്നതിൽ തീരുമാനമാകാത്തതാണ് പ്രശ്‌നം
Recommended