Telangana Election Results 2023: KCR പിന്നിലേക്ക്, കേവലഭൂരിപക്ഷം വേണ്ടത് 60 സീറ്റ്

  • 6 months ago
Telangana Election Results 2023: Congress is ahead in Telangana | ആദ്യ ഫലസൂചനകളില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനാണ് മുന്നേറ്റം. കോണ്‍ഗ്രസ് 29 സീറ്റുകളിലും ബി ആര്‍ എസ് 20 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബി ജെ പി ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. സംസ്ഥാനത്തെ 119 സീറ്റുകളിലേക്കാണ് മത്സരം.

#TelanganaElectionResults2023 #TelanganaElections


~HT.24~PR.260~HT.24~

Recommended