സില്‍ക്യാര രക്ഷാപ്രവര്‍ത്തനം, ഒരേ സമയം രണ്ടിടത്ത് ഡ്രില്ലിംഗ്,5 മീറ്ററുകള്‍ മാത്രം അകലെ തൊഴിലാളികള്‍

  • 7 months ago
Uttarkashi trapped workers 5 metres away, rat-hole mining experts closing in | ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഇന്നും പുരോഗമിക്കുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ മാനുവല്‍ ഡ്രില്ലിംഗ് നടത്താന്‍ ശേഷിയുള്ള വിദഗ്ധരെ ഇവിടേക്ക് എത്തിച്ചിരുന്നു. ഇവരാണ് ഇപ്പോള്‍ ഡ്രില്ലിംഗിന് നേതൃത്വം നല്‍കുന്നത്. കേവലം അഞ്ച് മീറ്ററുകള്‍ മാത്രമാണ് കുടുങ്ങി കിടക്കുന്ന തൊഴിലാളികളിലേക്കുള്ള ദൂരമെന്നാണ് റിപ്പോര്‍ട്ടുകള്‍



~PR.17~ED.21~HT.24~