മുല്ലപ്പെരിയാര്‍ നിറഞ്ഞ് കവിയുന്നു, പരിശോധിക്കാന്‍ പോലും സംവിധാനം ഇല്ലാതെ കേരളം

  • 7 months ago
Mullaperiyar dam touches 136 feet; Kerala unable to check water level due to lack of facilities|കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി പിന്നിട്ടിരുന്നു. എന്നാല്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുമ്പോള്‍ നിരീക്ഷണത്തിനു പോകാന്‍ മാര്‍ഗമില്ലാതെ വലയുകയാണ് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍