സുരേഷ് ഗോപിക്ക് ക്ലീന്‍ ചിറ്റ് ?, പരാതിയില്‍ ഒരു കഴമ്പും ഇല്ല, പോലീസ് പറയുന്നത് ഇങ്ങനെ

  • 7 months ago
Alleged misbehaviour with woman journalist: Charge Sheet Against Suresh Gopi To Be Submitted on November 22|സുരേഷ് ഗോപിക്കെതിരായ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പോലീസ്. കേസില്‍ ഇനി നോട്ടിസ് അയയ്ക്കില്ലെന്നാണ് സൂചന. സുരേഷ് ഗോപി 354 A (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ഇനി നോട്ടീസ് അയക്കേണ്ടെന്ന തീരുമാനം

Recommended