സുരേഷ് ഗോപിക്ക് കട്ട സപ്പോര്‍ട്ടുമായി ഭാഗ്യലക്ഷ്മി, എന്തുകൊണ്ട് അവര്‍ അപ്പോള്‍ പ്രതികരിച്ചില്ല

  • 7 months ago
Dubbing Artist Bhagyalakshmi supports Suresh Gopi

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ സുരേഷ് ഗോപിയെ ന്യായീകരിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. എന്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തക അപ്പോള്‍ പ്രതികരിക്കാതിരുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. സുരേഷ് ഗോപിയുടെ മനസില്‍ എന്തെങ്കിലും തെറ്റായ ചിന്ത ഉണ്ടെന്ന് കരുതുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു



~PR.17~ED.21~HT.24~

Recommended