''ഉമ്മൻ ചാണ്ടിയെ അപമാനിക്കാനാണ് സോളാർ കേസ് സിബിഐക്ക് വിട്ടത്''

  • 10 months ago
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്ന് ഇ.പി ജയരാജൻ.., ഉമ്മൻ ചാണ്ടിയെ അപമാനിക്കാനാണ് കേസ് സിബിഐക്ക് വിട്ടത്, കാലം പിണറായിയോട് മറുപടി ചോദിക്കാതെ കടന്നുപോവില്ലെന്ന് വിഡി സതീശൻ

Recommended